K Surendran Against CPM | Oneindia Malayalam

2017-07-29 23

BJP State general secretary K Surendran makes statement against CPM related to BJP office vandalisation.

തിരിച്ചടിക്കാത്തത് ബലഹീനത കൊണ്ടല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ബിജെപിക്കെതിരായ ആക്രമണം ഇനിയും തുടര്‍ന്നാല്‍ സിപിഎം നേതാക്കളും മന്ത്രിമാരും റോഡിലിറങ്ങാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ബിജെപി-സിപിഎം സംഘര്‍ഷത്തിന്റെ ഭാഗമായാണ് സുരേന്ദ്രന്റെ ഭീഷണി നിറഞ്ഞ പരാമര്‍ശം.